id
related bits
0
processing priority
4
site type
3 (personal blog or private political site, e.g. Blogspot, Substack, also small blogs on own domains)
review version
11
html import
20 (imported)
first seen date
2025-02-08 08:58:27
expired found date
-
created at
2025-02-08 08:58:27
updated at
2026-02-27 19:55:19
length
29
crc
10211
tld
2211
nm parts
0
nm random digits
0
nm rare letters
0
is subdomain of id
13642151 (wordpress.com)
previous id
0
replaced with id
0
related id
-
dns primary id
0
dns alternative id
0
lifecycle status
0 (unclassified, or currently active)
deleted subdomains
0
page imported products
0
page imported random
0
page imported parking
0
count skipped due to recent timeouts on the same server IP
0
count content received but rejected due to 11-799
0
count dns errors
0
count cert errors
0
count timeouts
0
count http 429
0
count http 404
0
count http 403
0
count http 5xx
0
next operation date
-
server bits
—
server ip
-
mp import status
20
mp rejected date
-
mp saved date
-
mp size orig
97784
mp size raw text
6161
mp inner links count
9
mp inner links status
20 (imported)
title
സിദ്ധിധാത്രി
description
മഹാദേവനിലേക്കുള്ള പ്രയാണം...🕉️💙
image
site name
സിദ്ധിധാത്രി
author
updated
2026-02-26 09:56:24
raw text
സിദ്ധിധാത്രി – മഹാദേവനിലേക്കുള്ള പ്രയാണം…🕉️💙 Skip to content സിദ്ധിധാത്രി മഹാദേവനിലേക്കുള്ള പ്രയാണം…🕉️💙 Menu Contact നാമിടങ്ങൾ…💫 ഓർമകളുടെ നഷ്ട സുഗന്ധം പേറി നമ്മളില്ലാത്ത നമ്മളിടങ്ങളിലേക്ക് പോയി വരാം…ഉള്ളിലെ വെളിച്ചം തേടിയുള്ള കാലത്തിന്റെ അനിവാര്യമായ ഒരു തിരിച്ചു പോക്ക്…..ഇന്നലെകളിൽ നാം മനപ്പൂർവം മറന്നു വെച്ച ചന്ദനസുഗന്ധം ചാലിച്ച ഓർമകളിലേക്ക് ഉള്ള മടക്കയാത്രയാണ്…എന്തിനോ വേണ്ടിയുള്ള പരക്കം പാച്ചിലിനിടയിൽ ഓർമകൾ മന്ത്രിക്കുന്നു ആ പഴയ പൂമുഖത്തേക്ക് മടങ്ങാൻ…പഴമ വിളിച്ചോതുന്ന പൂമുഖവാതിലിനും മനയ്ക്കകത്തെ പൊടിപിടിച്ച ചുമരിനുപോലും പറയാനുണ്ടായിരുന്നു ചില്ലുജാലകവും കടന്ന് വന്ന കനകശോഭയാർന്ന ഒരുപിടി ഓർമകൾ… കിഴക്കുള്ള ആമ്പൽതറയും താണ്ടി സൂര്യനെത്തി…അമ്പലമുണർന്നു….ആലും ആൽതറയും… തുളസിക്കതിർ ചൂടിയ ഈറൻ മുടിയാൽ നടന്നു […] Read More നാമിടങ്ങൾ…💫 എന്റെ കണ്ണന്… ❤ കണ്ണാ നി൯ അധരാമൃത൦ നുകരുമൊ- രരുമയാ൦ ഓടക്കുഴലായീടുന്നു ഞാ൯… നീയാ൦ കുളി൪നാദത്തിലലിയു൦ വേണുവായ് മാറുന്നിതെ൯ സ്വര൦… പൂ൪ണ്ണചന്ദ്രപ്രഭയാ൪ന്നിടു൦ രാവി൯ സ്വപ്നമാ൦ സ്വർഗ്ഗത്തിൽ പുഴയായ് നമുക്കൊഴുകാ൦… പൂക്കളായ് പൂത്തുതളി൪ക്കാ൦… പക്ഷികളാ...
redirect type
0 (-)
block type
0 (no issues)
detected language
126 (language undetectable (empty document, too short, or engines disagree))
category id
Pozostałe (16)
index version
1
spam phrases
0
text nonlatin
4584
text cyrillic
0
text characters
3344
text words
2120
text unique words
425
text lines
75
text sentences
40
text paragraphs
10
text words per sentence
53
text matched phrases
0
text matched dictionaries
0
links self subdomains
0
links other subdomains
0
links other domains
0
links spam adult
0
links spam random
0
links spam expired
0
links ext activities
0
links ext ecommerce
0
links ext finance
0
links ext crypto
0
links ext booking
0
links ext news
0
links ext leaks
0
links ext ugc
29 - s0.wp.com, wp.me, s1.wp.com, wordpress.com
links ext klim
0
links ext generic
0
dol status
0
dol updated
2026-02-26 09:56:24
rss status
32 (unknown)
rss found date
2025-02-08 08:58:28
rss size orig
28729
rss items
10
rss spam phrases
0
rss detected language
126 (language undetectable (empty document, too short, or engines disagree))
inbefore feed id
-
inbefore status
0 (new)
sitemap path
sitemap status
40 (completed successful import of reports.txt file to table in_pages)
sitemap review version
2
sitemap urls count
15
sitemap urls adult
0
sitemap filtered products
0
sitemap filtered videos
0
sitemap found date
2025-02-08 08:58:28
sitemap process date
2025-03-25 05:22:23
sitemap first import date
-
sitemap last import date
2025-07-12 17:18:47