id
related bits
0
processing priority
4
site type
3 (personal blog or private political site, e.g. Blogspot, Substack, also small blogs on own domains)
review version
11
html import
20 (imported)
first seen date
2024-12-01 09:37:05
expired found date
-
created at
2024-12-01 09:37:05
updated at
2025-09-08 21:55:15
length
27
crc
54541
tld
2211
nm parts
0
nm random digits
0
nm rare letters
0
is subdomain of id
13642151 (wordpress.com)
previous id
0
replaced with id
0
related id
-
dns primary id
0
dns alternative id
0
lifecycle status
0 (unclassified, or currently active)
deleted subdomains
0
page imported products
0
page imported random
0
page imported parking
0
count skipped due to recent timeouts on the same server IP
0
count content received but rejected due to 11-799
0
count dns errors
0
count cert errors
0
count timeouts
0
count http 429
0
count http 404
0
count http 403
0
count http 5xx
0
next operation date
-
server bits
—
server ip
-
mp import status
20
mp rejected date
-
mp saved date
-
mp size orig
144453
mp size raw text
27600
mp inner links count
12
mp inner links status
10 (links queued, awaiting import)
title
എഴുത്ത്
description
site name
എഴുത്ത്
author
updated
2026-02-25 03:34:56
raw text
എഴുത്ത് Skip to content എഴുത്ത് തെളിച്ചം മേൽക്കുമേൽ വർധിച്ചുവന്ന ആഗ്രഹം സഫലീകരിച്ച ദിനം കടന്നുപോയിട്ട് കുറെ നാളുകളായി… Social worker ആയി മാറിയതിൽ പിന്നെ എന്റെ സഞ്ചാരം മുഴുവനും അവിടെ ആയിരുന്നു… സംതൃപ്തിയും സന്തോഷവും നിറഞ്ഞ, uncomfortable എന്ന് ഞാൻ മുദ്രകുത്തിയ കുറെയേറെ കാര്യങ്ങൾ സാക്ഷാൽകരിച്ച നിമിഷങ്ങൾ. കുറെ നാളായി ഒറ്റക്കുള്ള യാത്ര സ്വപ്നം കാണാൻ തുടങ്ങിയിട്ട്.., എന്തെ ഒറ്റക്ക് എന്ന് ചോദിച്ചാൽ..ആ എക്സ്പീരിയൻസ് നൽകുന്ന ഒരു മാനസിബലം ഉണ്ടല്ലോ.. പറയേണ്ട കാര്യമില്ല എന്നാലും, മനുഷ്യൻ ഒറ്റക്ക് യാത്രപോകണം എന്നാണ് എനിക്ക് പറയാനുള്ളത്…ചിലപ്പോൾ നിങ്ങൾക്ക് എന്റെ എഴുത്തിൽ പഴയപോലെ കടുകട്ടി വാക്കുകളുടെ അഭാവം കണ്ടേക്കാം…വ്യത്യസ്ഥരായ ഒരുപാട് മനുഷ്യരോട് സംസാരിച്ച്, യാത്രകൾ ചെയ്ത്, അവരുടെ ഭാഷയുടെ ലാളിത്യം എപ്പോഴോ എന്നെയും എന്റെ ചിന്തകളെയും ബാധിച്ചിട്ടുണ്ടാവാം.. ചിന്തകൾക്ക് കനം കൂടി, കാഴ്ചപ്പാടുകൾക്ക് പരക്കെ ഒരു വ്യക്തത വന്ന പോലെ അങ്ങനെ എണ്ണിയാലൊടുങ്ങാത്ത വിചിത്രമായ പലേ കാര്യങ്ങളും ഈ വർഷങ്ങൾക്കിടയിൽ സംഭവിച്ചു കഴിഞ്ഞു.. എന്നെ ഞാൻ കാണാൻ ആഗ്രഹിച്ച നിമിഷങ്ങളിലൂടെയുള്ള യാത്രക്ക് ...
redirect type
0 (-)
block type
0 (no issues)
detected language
126 (language undetectable (empty document, too short, or engines disagree))
category id
Pozostałe (16)
index version
1
spam phrases
0
text nonlatin
21394
text cyrillic
0
text characters
14475
text words
9571
text unique words
886
text lines
269
text sentences
154
text paragraphs
87
text words per sentence
62
text matched phrases
0
text matched dictionaries
0
links self subdomains
0
links other subdomains
0
links other domains
0
links spam adult
0
links spam random
0
links spam expired
0
links ext activities
0
links ext ecommerce
0
links ext finance
0
links ext crypto
0
links ext booking
0
links ext news
0
links ext leaks
0
links ext ugc
24 - s0.wp.com, wp.me, s1.wp.com, wordpress.com
links ext klim
0
links ext generic
0
dol status
0
dol updated
2026-02-25 03:34:56
rss status
32 (unknown)
rss found date
2024-12-01 09:37:06
rss size orig
57358
rss items
10
rss spam phrases
0
rss detected language
126 (language undetectable (empty document, too short, or engines disagree))
inbefore feed id
-
inbefore status
0 (new)
sitemap path
sitemap status
40 (completed successful import of reports.txt file to table in_pages)
sitemap review version
2
sitemap urls count
61
sitemap urls adult
0
sitemap filtered products
0
sitemap filtered videos
0
sitemap found date
2024-12-01 09:37:06
sitemap process date
2025-01-05 18:54:51
sitemap first import date
-
sitemap last import date
2025-09-08 21:55:15